Surprise Me!

ICCയുടെ പുതിയ ടെസ്റ്റ് റാങ്കിങ് ഇങ്ങനെ | Oneindia Malayalam

2018-12-12 131 Dailymotion

indian captain virat kohli remains top in latest test ranking<br />ICCയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി 37 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും റാങ്കിങില്‍ കോലിക്കു ഇതു ഭീഷണിയായില്ല.അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും വീതം നേടി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച ചേതേശ്വര്‍ പുജാര പുതിയ റാങ്കിങില്‍ നാലാംസാഥാനത്തേക്കുയര്‍ന്നിട്ടുണ്ട്<br />

Buy Now on CodeCanyon